LATEST NEWS

Related Posts

NEWSപൊറ്റാസ് ജോയി ചേട്ടൻ അന്തരിച്ചു

പൊറ്റാസ് ജോയി ചേട്ടൻ അന്തരിച്ചു

മൂവാറ്റുപുഴയിലെ പ്രമുഖ വസ്ത്ര വ്യാപാരി പാമ്പാക്കുട അഞ്ചൽപ്പെട്ടി അലവുങ്കൽ  ജോയി എ.ഐ. -73 ( പൊറ്റാസ് )  അന്തരിച്ചു.

ഭാര്യ: ആലീസ്. മക്കൾ: എബി, എമി. മരുമക്കൾ: ശിൽപ, ടിജു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സംസ്‌കാരം ഓണക്കൂർ സിയോൺ പള്ളിയിൽ. 

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.